Advertisment

ആർ കെ പുരം പള്ളിയിൽ വിശുദ്ധ സെബസ്ത്യനോസിന്റെ അമ്പ് തിരുന്നാൾ 26 ന്

New Update

ഡൽഹി:  ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യനോസിന്റെ അമ്പ് തിരുന്നാൾ ജനുവരി 26 ഞായറാഴ്ച രാവിലെ 10 .45 ന് ആർ കെ പുരം സെക്ടർ 2 -ഇൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കും .

Advertisment

publive-image

രൂപം എഴുന്നള്ളിക്കൽ , ലദീഞ്, പ്രസുദേന്തി വാഴ്ച , തിരുന്നാൾ കുർബാന . സന്ദേശം കാർമികത്വം വഹിക്കുന്നത് റെവ. ഡോ. പയസ് മേലെക്കണ്ടത്തിൽ, പാച്ചോർ നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും .

തുടർന്ന് 12 .30 ന് അമ്പ് എഴുന്നള്ളിപ്പ് വീടുകളിലേക്ക് . വൈകുന്നേരം 6 മണിക്ക് സെന്റ് പീറ്റേഴ്സ് ഭവൻ, ബെർസറായിൽ അമ്പ് തിരിച്ചേൽപ്പിക്കൽ.

കൂടുതൽ വിവരങ്ങൾക്ക് : 9136241312

Advertisment