Advertisment

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

New Update

ഡൽഹി:  ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് റെവ ഡോക്ടർ പയസ് മേലെകണ്ടത്തിൽ കാർമികത്വം വഹിച്ചു.

publive-image

രൂപം വെഞ്ചരിപ്പ് , പ്രെസുദേന്തി വാഴ്ച , തിരുന്നാൾ കുർബാന , ലദീഞ്, നേര്ച്ച , പാച്ചോർ വിതരണം., പാരിഷ് കൌൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കുടുംബ യൂണിറ്റുകളിൽ അമ്പു എഴുന്നള്ളിപ്പ് എന്നിവ നടത്തി.

Advertisment