Advertisment

ആർ കെ പുരം സെന്റ് പീറ്റേഴ്സ് സിറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്മസ് നവവത്സരാഘോഷം നടന്നു 

New Update

ഡൽഹി:  ആർ കെ പുരം സെന്റ് പീറ്റേഴ്സ് സിറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 19 ഞായറാഴ്ച രാവിലെ സെന്റ് തോമസ് പ്ലേയ് സ്കൂളിൽ വച്ച് 9 .45 ന് നടത്തി. ചടങ്ങിൽ റെവ . ഡോക്ടർ പയസ് മേലെക്കണ്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകി.

Advertisment

publive-image

കരോൾ സിംഗിംഗ് , സ്നാക്ക്സ് വിതരണം , കുട്ടികൾ/ അദ്ധ്യാപകർ പരസ്പരം ഗിഫ്റ്റുകൾ കൈമാറൽ എന്നിവ ഉണ്ടായിരുന്നു. കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു , സിസ്റ്റേഴ്സ് മെറിൻ . ആൽഫിയ, മതബോധന അധ്യാപകർ എന്നിവർ പങ്കെടുത്തു.

 

Advertisment