Advertisment

ഡൽഹി ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി

New Update

ഡൽഹി:  ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി.

ഇടവക ദിനവും മതബോധന ദിനത്തിന്റെയും ഉത്ഘാടനം വികാരി റെവ. ഫാദർ മരിയ സൂസൈ നിർവഹിച്ചു.

Advertisment

publive-image

ഡൽഹി അതിരൂപത വികാരി ജനറൽ റെവ. ഫാദർ സൂസൈ സെബാസ്റ്റ്യൻ മുഖ്യാഥിതി ആയിരുന്നു. ചടങ്ങുകൾക്ക് തുടക്കമായി നടന്ന വിശുദ്ധ കുർബാനക്ക് വികാരി ജനറൽ ഫാദർ സൂസൈ സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു . സഹ കാര്മികരായി ഇടവകയിലെ മുൻ വൈദികരും പങ്കെടുത്തു.

publive-image

ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.

Advertisment