Advertisment

ആർ കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവക കലണ്ടർ പ്രകാശനം ചെയ്തു

New Update

ഡൽഹി:  ആർ. കെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയുടെ 2020 വർഷത്തെ കലണ്ടർ -ഇന്റെ പ്രകാശനം റെവ. ഫാദർ ജോയ് കരയംപുറം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ഭവനിൽ നിർവഹിച്ചു .

publive-image

ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്തും , സജി വര്ഗീസും പങ്കെടുത്തു.

Advertisment