Advertisment

ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധനാദിനാചരണവും

New Update

ഡൽഹി:  ആർ കെ പുരം സെന്റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധനാദിനാചരണവും 30 ന് വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്ബാനയോടു കൂടി ആരംഭിക്കും.

publive-image

തുടർന്ന് സെന്റ് തോമസ് പ്ലേയ് സ്കൂൾ ഗ്രൗണ്ടിൽ ഇടവകാംഗങ്ങളുടെ പ്രയർ സോങ് , മാതൃവേദിയുടെ ഡാൻസ്, യുവജനങ്ങളുടെ ഗ്രൂപ്പ് സോങ്, മതബോധന അധ്യാപകരുടെ ഡാൻസ്, സമ്മാന ദാനം എന്നിവ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിക്കും.

Advertisment