ബംഗളുരുവില്‍ യുവതിയുടെ മൃതദേഹം  വെട്ടിനുറുക്കി ഫ്രിഡ്ജില്‍  ഒളിപ്പിച്ച നിലയില്‍

26 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 

New Update
35353464

ബംഗളുരു: യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിനുള്ളില്‍ വച്ച നിലയില്‍ കണ്ടെത്തി. 26 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 

Advertisment

ബംഗളുരു വൈലിക്കാവലിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

Advertisment