New Update
/sathyam/media/media_files/ZyINtxOEEZ06edjDn0So.jpg)
ബംഗളുരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളുരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ. വര്‍ഗീസിന്റെ മകള്‍ ആല്‍ഫിമോളാ(24)ണ് മരിച്ചത്.
Advertisment
രോഗ ബാധയെത്തുടര്‍ന്ന് ദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബംഗളുരുവില്‍ എം.എസ്സി പഠനം പൂര്‍ത്തിയാക്കി ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ഷൂബി മോള്‍.