Advertisment

രേണുക സ്വാമി കൊലക്കേസ്: സൂപ്പര്‍സ്റ്റാര്‍ ദര്‍ശന് പിന്നാലെ നടി പവിത്രയും അറസ്റ്റില്‍

നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Bangalore

New Update
pavithra Untitledmo.jpg

ബെംഗളൂരു:  അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കന്നട സൂപ്പര്‍സ്റ്റാര്‍ ദര്‍ശന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും പൊലീസ് അറസ്റ്റ് ചെയ്തു. രേണുക സ്വാമിയാണ് കൊല്ലപ്പെട്ടത്. 

Advertisment

നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഫാം ഹൗസില്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഓടയിലൊഴുക്കുകയായിരുന്നു. കേസില്‍ ദര്‍ശനെ ഇന്നു രാവിലെ മൈസൂരുവില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment