അടിയൊഴുക്കിന്റെ വേഗത കുറഞ്ഞതായി അറിയില്ല, അടിയൊഴുക്കിനെ അതീജീവിച്ചു ലക്ഷ്യസ്ഥാനത്തെത്തുകയെന്ന ദുഷ്‌കരമായ ദൗത്യം തുടരുകയാണ്; ഗംഗാവലിയില്‍ ജലനിരപ്പ് കുറയുന്നതിനാല്‍ കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുവെന്ന നിഗമനം ശരിയാവാമെന്ന് എ കെ ശശീന്ദ്രന്‍

ശ്രമവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈശ്വര്‍ മാല്‍പയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

New Update
കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വേട്ടയെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചു; മന്ത്രി എ കെ ശശീന്ദ്രൻ

അങ്കോല: അര്‍ജുനായി തിരച്ചില്‍ തുടരുന്ന ഗംഗാവലിയില്‍ ജലനിരപ്പ് കുറയുന്നതിനാല്‍ കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുവെന്ന നിഗമനം ശരിയാവാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

Advertisment

അടിയൊഴുക്കിന്റെ വേഗത കുറഞ്ഞതായി അറിയില്ല. അടിയൊഴുക്കിനെ അതീജീവിച്ചു ലക്ഷ്യസ്ഥാനത്തെത്തുകയെന്ന ദുഷ്‌കരമായ ദൗത്യം തുടരുകയാണ്. 

ശ്രമവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈശ്വര്‍ മാല്‍പയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Advertisment