ലോറിയുടെ കാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു; മൃതദേഹം അഴുകിയ നിലയിൽ, ലോറിക്കുള്ളിൽ നിന്നും ബോട്ടിലേക്ക് മാറ്റി

രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം പുറത്തെടുക്കുക വലിയ വെല്ലുവിളിയായിരുന്നു.

New Update
arjUntitledrat

തിരുവനനന്തപുരം: ഗംഗവലി പുഴയിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു. ക്യാബിൻ പൊളിച്ചാണ് മൃത്ദേഹം പുറത്തെടുത്തത്.

Advertisment

മൃതദേഹം ബോട്ടിലേക്ക് മാറ്റി. ലോറിക്കുള്ളിൽ പരിശോധന നടത്തുകയാണ്. അഴുകിയ നിലയിലാണ് മൃതദേഹമുള്ളത്.ഉടൻ മൃതദേഹം കരയിലേക്ക് എത്തിക്കും.

രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം പുറത്തെടുക്കുക വലിയ വെല്ലുവിളിയായിരുന്നു.

Advertisment