ലോറി റഡാറില്‍, ലൊക്കേഷന്‍ കണ്ടെത്തി; മണ്‍കൂനകള്‍ക്കിടയില്‍ പരിശോധന ആരംഭിച്ചു

മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

New Update
arjun Untitledsa

ബംഗളൂരു: റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തി. റഡാറില്‍ ലോറിയുടെ സ്ഥാനം വ്യക്തമാകുകയായിരുന്നു. 

Advertisment

മണ്‍കൂനകള്‍ക്കിടയിലാണ് ലോറിയുള്ളത്. ലോറി ലൊക്കേറ്റ് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കും. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

റഡാറില്‍ ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയിടത്ത് പരിശോധന ആരംഭിച്ചു. എന്‍ഐടിയുടെ വിദഗ്ധ പരിശോധനയിലാണ് ലോറിയുടെ ലൊക്കേഷന്‍ കണ്ടെത്തിയത്.

Advertisment