New Update
/sathyam/media/media_files/1eBP3eTI303tvtOrLXIw.jpg)
അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി ഗംഗാവലി പുഴയില്‍ തിരച്ചിൽ നടത്താൻ ഈശ്വർ മാൽപെക്ക് അനുമതി ലഭിച്ചു.
Advertisment
മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉടൻ തന്നെ തിരച്ചിൽ തുടങ്ങും. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.