ഈശ്വര്‍ മാല്‍പെയുടെ പരിശോധനയില്‍ പുഴയില്‍ നിന്ന് അസ്ഥിയുടെ ഭാഗം ലഭിച്ചു, അടിത്തട്ടില്‍ നിന്നെടുത്തത് എല്ലിന്‍ കഷണം; മൃഗത്തിന്റേതാണെന്ന നിഗമനത്തില്‍ വെള്ളത്തില്‍ തന്നെ ഉപേക്ഷിച്ചു

അതെസമയം, നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ മൂന്നാമത്തെ ഡൈവിങ് ആരംഭിച്ചു. സ്പോട്ട് മൂന്നിലാണ് തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ അഞ്ചാമത്തെ ഡൈവിങിനാണ് ഇപ്പോള്‍ ഇറങ്ങിയത്.

New Update
shiUntitledarn

ഷിരൂര്‍: ഈശ്വര്‍ മാല്‍പെയുടെ പരിശോധനയില്‍ പുഴയില്‍ നിന്ന് അസ്ഥിയുടെ ഭാഗം ലഭിച്ചു. മൃഗത്തിന്റേതാണെന്ന നിഗമനത്തില്‍ വെള്ളത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മാല്‍പെ വീണ്ടും പരിശോധനയ്ക്കായി ഡൈവ് ചെയ്തു.

Advertisment

അതെസമയം, നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ മൂന്നാമത്തെ ഡൈവിങ് ആരംഭിച്ചു. സ്പോട്ട് മൂന്നിലാണ് തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ അഞ്ചാമത്തെ ഡൈവിങിനാണ് ഇപ്പോള്‍ ഇറങ്ങിയത്.

Advertisment