New Update
/sathyam/media/media_files/LvrccWcFV0daXEHnwCOM.webp)
ഷിരൂര്‍: ഷിരൂര്‍ ദൗത്യം പുനരാരംഭിച്ചു. ഇന്നത്തെ ദൗത്യത്തിന് നാവിക സേന ഉണ്ടാകില്ലെന്നായിരുന്നു സൂചനയെങ്കിലും തിരച്ചിലിന് നേവി സംഘം എത്തിയിട്ടുണ്ട്.
c
Advertisment
ബുധനാഴ്ച നടന്ന തിരച്ചില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയെന്നിരിക്കെ അര്‍ജുന്റെ ലോറി സംബന്ധിച്ച് ഇന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീഷ. സ്വാതന്ത്ര്യ ദിനമായതിനാല്‍ ഇന്നലെ തിരച്ചില്‍ ഉണ്ടായിരുന്നില്ല.