പുഴയ്ക്കടിയിലെ ലോഹസാന്നിധ്യം അർജുൻ്റെ ട്രക്കെന്ന് സ്ഥിരീകരണം; ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നു

ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നു. ക്യാബിന്‍ ഭാഗം കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. മൂന്നിടത്ത് മൂന്ന് ലോഹ ഭാഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

New Update
arjun Untitledga

ബംഗളൂരു:  ഐ ബോഡ് ഡ്രോണ്‍ ശക്തമായ സിഗ്‌നല്‍ കണ്ടെത്തിയ നദിയിലെ ഭാഗത്ത് അര്‍ജുന്റെ ട്രക്കെന്ന് സ്ഥിരീകരണം.

Advertisment

ട്രക്ക് മൂന്ന് ഭാഗങ്ങളായി കിടക്കുന്നു. ക്യാബിന്‍ ഭാഗം കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. മൂന്നിടത്ത് മൂന്ന് ലോഹ ഭാഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

Advertisment