New Update
/sathyam/media/media_files/2024/11/16/3eVVxGAvUrf6ga2QyYhX.jpg)
ബാംഗ്ലൂര്‍: ചെന്നൈ പാദൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംങ്ങില്‍ പിഎച്ച്ഡി കരസ്ഥമാക്കി യുവ അധ്യാപിക കവിതാ നായര്‍ ആര്‍. ബാംഗ്ലൂര്‍ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസി. പ്രൊഫസര്‍, തിരുവനന്തപുരം കിളിമാനൂര്‍ പള്ളിക്കല്‍ രേഖാ സദനത്തില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകളാണ് കവിത.
Advertisment
/sathyam/media/media_files/2024/11/16/EJTUznhSQshIk7h8VynE.jpg)
ബാംഗ്ലൂരില്‍ ഐടി പ്രൊഫഷണലായ അഭിഷേക് വിജയനാണ് ഭര്‍ത്താവ്. മകന്‍: ദേവനാഥ് അഭിഷേക്. കവിതാ നായര്‍ കോട്ടയത്തും എഞ്ചിനീയറിംങ്ങ് കോളജ് അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us