Advertisment

ബംഗളൂരു സ്‌ഫോടനം: ബാഗ് വെച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ്, സിസിടിവി ദൃശ്യങ്ങളില്‍ മുഖം വ്യക്തം; പ്രതിക്കെതിരെ യുഎപിഎ ചുമത്തി

New Update
H

ബംഗളൂരു: സ്‌ഫോടനം നടന്ന ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ബാഗ് കൊണ്ടുവെച്ചത് ഏകദേശം 28-30 വയസ്സ് പ്രായമുള്ള ആളെന്ന് പൊലീസ്.

Advertisment

ഇയാള്‍ കഴിക്കാനായി റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തു. കൂപ്പണ്‍ എടുത്ത് ഇഡ്‌ലി വാങ്ങിയെങ്കിലും കഴിച്ചില്ല.

ബാഗ് കൊണ്ടുവെച്ചിടത്തു നിന്ന് ഇയാള്‍ പിന്നീട് കടന്ന് കളയുകയായിരുന്നു. സ്‌ഫോടനത്തില്‍ യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Advertisment