Advertisment

ബെംഗളുരു മെട്രോ സ്റ്റേഷനിൽ അധികസമയം ചെലവഴിച്ചാൽ പിഴ !

New Update
B

ബെംഗളുരു: ബെംഗളുരു മെട്രോ സ്റ്റേഷനുകളിൽ അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക് BMRCL പിഴ ചുമത്തും. യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറത്തുകടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇങ്ങനെയൊരു നിയമം.

മെട്രോ ഇറങ്ങി കഴിഞ്ഞാൽ സമയപരിധിക്കപ്പുറം സ്റ്റേഷനിൽ തുടരാനാകില്ല. വിജയനഗർ മെട്രോ സ്റ്റേഷനിൽ 20 മിനിറ്റിലധികം താമസിച്ചതിന് ഒരു യാത്രക്കാരന് ബെംഗളുരു മെട്രോ പിഴ ചുമത്തിയിരുന്നു.

Advertisment