New Update
/sathyam/media/media_files/2024/10/22/A3aBkZiNLj121Pxo4jT2.jpg)
ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) നെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Advertisment
റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിച്ചു.