Advertisment

'ബിജെപി സീറ്റ് നൽകാത്തതിൽ വിഷമം ഉണ്ട്, കോൺ​ഗ്രസിലേക്ക് പോകില്ല, ക്ഷണമുണ്ടായിരുന്നു'; ഇക്കുറിയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് സദാനന്ദ ​ഗൗഡ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
sadananda-gowda

ബം​ഗളൂരു: കോൺഗ്രസിലേക്ക് പോകില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ഡി വി സദാനന്ദ ​ഗൗഡ. ബിജെപി തനിക്ക് സീറ്റ് നൽകാത്തതിൽ വിഷമം ഉണ്ട്.

Advertisment

കോൺഗ്രസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു, പക്ഷേ പോകില്ല. ഇക്കുറിയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും സദാനന്ദ ​ഗൗഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സദാനന്ദ ഗൗഡ മൈസുരുവിൽ‌ കോൺ​ഗ്രസിന്റെ സർപ്രൈസ് സ്ഥാനാ‍ർത്ഥിയായേക്കുമെന്നാണ് കഴിഞ്ഞ ദിവസം അഭ്യൂഹങ്ങളുയർന്നത്. ബിജെപിയുടെ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർക്കെതിരെയാകും ​ഗൗഡ മത്സരിക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 

Advertisment