തുടക്കത്തില്‍ രക്ഷാദൗത്യത്തില്‍ വീഴ്ച്ചയുണ്ടായി, അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഞ്ചേശ്വരം എംഎല്‍എ

പ്രതിപക്ഷ നേതാവും കാസര്‍ഗോഡ് എംപിയും സ്ഥലത്തെത്തിയേക്കും. തുടക്കത്തില്‍ രക്ഷാദൗത്യത്തില്‍ വീഴച്ചയുണ്ടായെന്നും എംഎല്‍എ പ്രതികരിച്ചു.

New Update
Manjeshwar Mla Ashraf

ബംഗളൂരു: രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഷിരൂരിലെത്തി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്.

Advertisment

രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അര്‍ജുനെ ജീവനോടെ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎല്‍എ പ്രതികരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിക്കും.

പ്രതിപക്ഷ നേതാവും കാസര്‍ഗോഡ് എംപിയും സ്ഥലത്തെത്തിയേക്കും. തുടക്കത്തില്‍ രക്ഷാദൗത്യത്തില്‍ വീഴച്ചയുണ്ടായെന്നും എംഎല്‍എ പ്രതികരിച്ചു.

Advertisment