ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
/sathyam/media/media_files/JDDPYpxkDBs15bmOd8Wg.jpg)
ഷിരൂര്‍; ഡ്രഡ്ജര്‍ ഇല്ലാത്തത് പ്രതിസന്ധിയെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഗോവയുടെ സഹായം തേടുമെന്നും എംഎല്‍എ പറഞ്ഞു.
Advertisment
അതേസമയം ഡ്രഡ്ജര്‍ ആവശ്യപ്പെട്ട് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ തൃശൂര്‍ കളക്ടര്‍ക്ക് കത്ത് അയക്കും. ഉത്തര കന്നഡ ജില്ലാ കളക്ടറും എസ്പിയും ഷിരൂരിലെത്തിയിട്ടുണ്ട്.