New Update
/sathyam/media/media_files/2025/12/09/a-day-with-archbishop-2025-12-09-15-56-25.jpg)
ഡല്‍ഹി: ഫരിദാബാദ് അതിരൂപതയുടെ 'എലൈവ് - എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്' എന്ന പരിപാടിയുടെ ഉത്ഘാടനം ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
Advertisment
അതിരൂപത വികാരി ജനറൽ റവ. ഫാദർ ജോൺ ചൊഴിതറ, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണി സേവിയര്‍, സ്മിത തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us