അയല്‍വാസിയുടെ കൊടുംക്രൂരത; ഡൽഹിയില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

New Update
G

ഡൽഹി: ഡൽഹിയിൽ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദില്ലി നരേലയിലാണ് സംഭവം. കുട്ടിയുടെ തല കല്ലുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ യുവാവിന്റേതാണ് വെളിപ്പെടുത്തല്‍.

Advertisment

പെണ്‍കുട്ടിയെ ഇന്നത്തെ രാത്രി കാണാതായതായി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതി പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു.

Advertisment