ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷം നടത്തി

New Update
christmas procession

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസിനോടാനുബന്ധിച്ചു പ്രദക്ഷിണവും ക്രിസ്മസ് സ്കിറ്റും സംഘടിപ്പിച്ചു.

Advertisment

christmas skit

Advertisment