New Update
/sathyam/media/media_files/2025/10/18/flag-blessing-2025-10-18-16-59-18.jpg)
ഡല്‍ഹി: അശോക് വിഹാർ വി. യൂദാ തദേവൂസിന്റ ഇടവകയിൽ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുന്നാളിന്റെ കൊടി ആശിർവദിച്ചു.
Advertisment
ഇടവക വികാരി ഫാദർ മാർട്ടിൻ പാലമറ്റം, ഫാദർ ജോമി പേരെപ്പാടൻ, കൈക്കാരൻ ജോസ് സി. ഡി., കൈക്കരൻ റോബി സി. ഡീ, കൺവീനർ വിൽസൺ എ. സി. എന്നിവർ പങ്കെടുത്തു.