Delhi ദേശീയം ഫരീദാബാദ് രൂപതാ കലോത്സവം 'സാന്തോം ഫെസ്റ്റ് 2023' സമാപനവും അവാര്‍ഡ് ദാന ചടങ്ങും നവംബര്‍ 26ന് റെജി നെല്ലിക്കുന്നത്ത് 22 Nov 2023 18:01 IST Follow Us New Update ഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കലോത്സവമായ സാന്തോം ഫെസ്റ്റിന്റെ സമാപനവും, അവാർഡുദാന ചടങ്ങും നവംബർ 26 ന് ഉച്ചകഴിഞ്ഞ് 2.30 ന് സിവിൽ ലൈൻ സെന്റ് സേവ്യേഴ്സ് സ്കൂളിൽ വച്ച് നടത്തും. കലോത്സവത്തിൽ വിജയികളായവരുടെ പരിപാടികൾ തദവസരത്തിൽ നടത്തപ്പെടുന്നു. Read More Read the Next Article