റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/media_files/fuGmgmd5NGHWVLmchg9B.jpg)
ഡല്‍ഹി: സിന്‍സിയര്‍ ക്ലബ്ബ് മെഹ്റോളി സംഘടിപ്പിക്കുന്ന സാജന്‍ മെമ്മോറിയല്‍ വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം സാമൂഹിക പ്രവർത്തകൻ മഹേന്ദ്ര ചൗധരി ജനറൽ കൺവീനർ സാബു പിള്ളയില്‍ നിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. കൺവീനർ വേണു സജയൻ, ജിൻസോ ജോസ് എന്നിവർ സമീപം.
Advertisment