ഡല്‍ഹി: തുഗ്ലക്കബാദ് സെന്‍റ് ജോസഫ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുനാളിൽ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് ശ്ലൈഹീക വാഴ്‌വ് നൽകി.
ഫാ. ബിനു ബി തോമസ്, ആൽവിൻ കെ സജി, ഫാ. ഡോ. റെജി മാത്യു, ഫാ. ടി.ജെ ജോൺസൺ, ബെന്നി തോമസ്, ഫാ. അബിൻ പി. ജേക്കബ്, ഫാ. ഡോ. ജോസി ജേക്കബ്, ഫാ. ഡോ. ഷാജി ജോർജ്, ഫാ. ജെയ്‌സൺ ജോസഫ്, ആൽവിൻസ് കെ. വിൽസൺ, ഫാ. അജി കെ.ചാക്കോ, ഫാ. സിജു തോമസ് എന്നിവര്‍ പങ്കെടുത്തു.