ന്യൂഡൽഹി ഛത്തർപുർ അയ്യപ്പപൂജ സമിതിയുടെ ഒൻപതാമത് അയ്യപ്പപൂജ ശാന്തികുഞ്ചില്‍ വെച്ച് നടത്തി

New Update
chathanpoor ayyappa pooja

ന്യൂഡൽഹി: ഛത്തർപുർ അയ്യപ്പപൂജ സമിതിയുടെ ഒൻപതാമത് അയ്യപ്പപൂജ ശാന്തികുഞ്ചില്‍ വെച്ച് നടത്തി. ഛത്തർപുരില്‍ നിന്ന് പഞ്ചവാദ്യവും തലപൊലിയും ഘോഷയാത്രയോടുകൂടി ശാന്തികുഞ്ചിൽ എത്തി. അതിന് ശേഷം ദീപാരാധനയും മന്ത്രധ്വനി ഭജൻസ്ന്റെ ഭജനയും നടത്തി. അന്നദാനത്തോട് കൂടി പൂജ സമാപിച്ചു.

Advertisment