പുഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നന്ദനം & കാര്‍വര്‍ണന്‍ ബാലഗോകുലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ഭജന ഭക്തിനിര്‍ഭരമായി

New Update
pushpavihar temple bhajan

ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നന്ദനം & കാർവർണൻ ബാലഗോകുലത്തിലെ കുട്ടികൾ അവതരിപ്പിച്ച ഭജന ഭക്തനിര്‍ഭരമായി.

Advertisment