New Update
/sathyam/media/media_files/nZBn2LucYiPiLul4ssiK.jpg)
ഡൽഹി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ് (ഡാക്ക്) സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡാക്ക് പ്രസിഡന്റ് റെജി മാത്യൂസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചൈയ്യുന്നു. സമീപം ഷൈൻ വി.പി, നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ജെ ഷാജിമോൻ, വിജോയ് ഷാല്‍ എന്നിവര്‍.