New Update
/sathyam/media/media_files/RLPglRL4xcxbYs9QhdxO.jpg)
ഡല്‍ഹി: ഹരിനഗർ വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിനിർഭരമായി. പ്രദിക്ഷണത്തിന് ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, ഫാ. റോയ് കണ്ണച്ചിറ എന്നിവർ നേതൃത്വം നല്‍കി.
Advertisment