Advertisment

നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ജൂൺ 8 ന്

author-image
പി.എന്‍ ഷാജി
New Update
najafgad plan.jpg

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ജൂൺ 8-ന് രാവിലെ 8 മണിക്ക് നടത്തപ്പെടും.

Advertisment

ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ്റെ കാർമ്മികത്വത്തിൽ മഹാ ഗണപതി ചടങ്ങുകൾ ആരംഭിക്കും. മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment