നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ഓഗസ്റ്റ് 12ന്

New Update
നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 22 ന്

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 8:30 -ന്‌ മൃത്യുഞ്ജയ ഹോമം നടത്തുന്നു. ഇംഗ്ലീഷ് മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തപ്പെടുക.

Advertisment

ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ്റെ കാർമ്മികത്വത്തിൽ രാവിലെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മൃത്യുഞ്ജയ ഹോമത്തോടനുബന്ധിച്ച്  വിശേഷാൽ പൂജകളും ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനും 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി

Advertisment