റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/media_files/2rKnAs9ZkZdpcnbkWLBi.jpg)
ഡല്‍ഹി: പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ 19 -ാമത് ശ്രീമദ് ഭഗവത് ഗവത് സപ്താഹ യജ്ഞം ഓഗസ്റ്റ് 26 തിങ്കളാഴ്ച മുതൽ സെപ്തംബര് 1 ഞായറാഴ്ച വരെ നടക്കും. 25 നു വൈകുന്നേരം 7 നു ആചാര്യ വരണം നടന്നു.
Advertisment
26 മുതൽ 5.30 ന് ഗണപതി ഹോമം, 6.30 നു സഹസ്രനാമ ജപം, ഭഗവത് കീർത്തനങ്ങൾ, 7.30 ന് ഭാഗവത പാരായണം, 8.30 മുതൽ 9.30 വരെ ലഘു ഭക്ഷണം, 9.30 ന് ഭാഗവത പാരായണം തുടരും 12 .30 മുതൽ 1.30 വരെ അന്നദാനം, 2.15 മുതൽ ഭാഗവത പാരായണം തുടരും, 6.30 ന് ദീപാരാധന 7 ന് 9 നു ലഘു ഭക്ഷണം / അന്നദാനം.
സമാപന ദിവസമായ സെപ്തംബര് 1 ഞായറാഴ്ച 1 മണിക്ക് സമൂഹ സദ്യ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8810306787, 8920017025, 7291802848.