ഡല്‍ഹി: ആശ്രം പാഞ്ചജന്യം ബാലഗോകുലത്തിന്റ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണഘോഷവും നടത്തി.
ബാലഗോകുലം സംസ്ഥാന രക്ഷാധികാരി ബാബു പണിക്കർ ഉൽഘാടനം ചെയ്ത ആഘോഷപരിപാടിയിൽ സംസ്ഥാന ഭാരവാഹികളായ ബിനോയ് ശ്രീധരൻ, ബിജി മനോജ്, സുരേഷ് പ്രഭാകർ, മേഖല ഭാരവാഹി മനോജ് പി, മഞ്ജുഷ സാലിഷ്, ശ്രീകല അനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.