ഡല്‍ഹി: അശോകവിഹാർ സെൻറ് ജൂഡ് ഇടവകയിലെ തിരുനാളിന് കൊടിയേറി. ഫരീദാബാദ് രൂപത മെത്രാൻ ആർച്ച് ബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര പിതാവ് തിരുനാളിന് കൊടിയേറ്റി.
ഇടവക വികാരി ഫാദർ മാർട്ടിൻ പാലമറ്റം, മോഡൽ ടൗൺ സെമിനാരി റെക്ടർ ഫാദർ ഫ്രിജോ തറയിൽ, തിരുനാൾ കമ്മിറ്റി ജോയിൻ കൺവീനർ വർഗീസ് എം വി എന്നിവർ പങ്കെടുത്തു.