New Update
/sathyam/media/media_files/2025/01/14/87Iy5sIIbwOc3Dz4ewFl.jpg)
ഡല്‍ഹി: ഡല്‍ഹി ആർകെ പുരം സെന്റ് തോമസ് ഇടവകയിലെ ക്രിസ്മസ് മേള ഉത്ഘാടനം 16-ാം ധനകാര്യ കമ്മീഷൻ സ്ഥിരാംഗം ആനി ജോർജ് മാത്യു നിർവഹിച്ചു.
Advertisment
സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. വിജയ് ബരേറ്റോ, ഫാ. ആഗ്‌നസ് ലിയോണെൽ, ഫാ. പി.ജെ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.