ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ മാർച്ച് 23ന്

New Update
saint sebastianose

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാൾ മാർച്ച് 23ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ആർകെ പുരം സെക്ടർ 2 -ലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് കൊണ്ടാടുന്നു. 

Advertisment

വികാരി റെവ. ഫാ. സുനിൽ അഗസ്റ്റിൻ കാർമികത്വം വഹിക്കും. രൂപം വെഞ്ചരിപ്പ്, പ്രെസുദേന്തി വാഴ്ച, പ്രദക്ഷിണം, തുടർന്ന് ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കും. പ്രെസുദേന്തിമാരാകാൻ താല്പര്യമുള്ളവർ ഭാരവാഹികളെ ബന്ധപ്പെടുക. ഫോൺ: 9717757749.