ഡൽഹി ഹരിനഗർ സീറോ മലബാർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാൾ കുർബാനയും ഉൂട്ട് നേർച്ചയും മാർച്ച് 19ന്

New Update
st george

ഡല്‍ഹി: വിശുദ്ധ യൗസേപ്പിതാവിൻ്റെ സംരക്ഷണയാൽ അനുഗ്രഹീതമായ ഡൽഹി ഹരിനഗർ സീറോ മലബാർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാൾ കുർബാനയും തുടർന്ന് ഉൂട്ട് നേർച്ചയും മാർച്ച് 19 ബുധനാഴ്ച വൈകുന്നേരം 7.30 ന് നടത്തപ്പെടുന്നു. വിശുദ്ധൻ്റെ അനുഗ്രഹം പ്രാപിക്കുവാൻ തിരുന്നാൾ ദിവസം ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

Advertisment