ഡല്‍ഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ ഓശാന തിരുക്കർമ്മങ്ങളും വാർഷിക ധ്യാനവും ഏപ്രിൽ 13 ഞായറാഴ്ച ആർകെ പുരം സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം ജൂനിയർ സ്കൂളിൽ (സംഗം സിനിമയ്ക്കു സമീപം) വച്ച് നടക്കുന്നതാണ്.
രാവിലെ 7 ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ആഘോഷമായ തിരുന്നാൾ കുർബാന. തുടർന്ന് ഫാ. മിൽട്ടൺ ജോർജ് & ടീം നയിക്കുന്ന ധ്യാനവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും അന്നേ ദിവസം സെന്റ് തോമസ് ദേവാലയത്തിൽ സിറോ മലബാർ കുർബാന ഉണ്ടായിരിക്കുന്നതല്ല.