റെജി നെല്ലിക്കുന്നത്ത്
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/05/05/9ndfIFbe61M9EJNtf24B.jpg)
ഡല്‍ഹി: രോഹിണി സെൻ്റ് പാദ്രേ പിയോ പള്ളിപണി ധനശേഖരണാർത്ഥം നടത്തിയ കൂപ്പൺ ഡ്രോയിൽ ഒന്നാം സമ്മാനമായ ഹോണ്ടാ ആക്ടിവാ വിജയി ജൂലിയ തോമസിൻ്റെ പിതാവ് തോമസും കുടുംബവും പള്ളിവികാരി ഫാദർ നോബി കാലാചിറയിൽ നിന്നും സ്വീകരിച്ചു.
Advertisment
ബിൽഡിംഗ് കമ്മിറ്റി പ്രസിഡൻ്റ് കുര്യാക്കോസ് സേവ്യർ, സെക്രട്ടറി പോൾ ടി പൗലോസ്, കൈക്കാരൻ ചാക്കോ എം സി എന്നിവർ സമീപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us