New Update
/sathyam/media/media_files/2025/06/01/z5ynb2GYLAGibidH4Ug5.jpg)
ഡൽഹി: സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ (വിഎംഎംസി) നിന്നും 34 വര്‍ഷത്തെ സേവനത്തിനു ശേഷം ജെസ്സി റോയ് വിരമിച്ചു. സീനിയർ നഴ്സിംഗ് ഓഫീസര്‍ ആയിട്ടായിരുന്നു വിരമിച്ചത്.
Advertisment
ആർകെ പുരം സെക്ടർ - 3ൽ താമസിക്കുന്ന ജെസ്സി റോയ്, എറണാകുളം ഇലഞ്ഞി സ്വദേശിനിയാണ്.