ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്നും 34 വര്‍ഷത്തെ സേവനത്തിനു ശേഷം ജെമിനി ജോര്‍ജ് വിരമിച്ചു

New Update
gemini george retired

ഡൽഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ (വിഎംഎംസി) നിന്നും 34 വര്‍ഷത്തെ സേവനത്തിനു ശേഷം ജെമിനി ജോര്‍ജ് വിരമിച്ചു. അസിസ്റ്റന്‍റ് നഴ്സിംഗ് സൂപ്രണ്ട് (എഎന്‍എസ്) ആയിട്ടായിരുന്നു വിരമിച്ചത്.

Advertisment

ആർകെ പുരം സെക്ടർ - 3ൽ താമസിക്കുന്ന  ജെമിനി ജോർജ്, മൂവാറ്റുപുഴ അമ്പല്ലൂർ സ്വദേശിനിയാണ്.