ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/2025/06/07/QWo85huVrOYLveV7XjKx.jpg)
മുംബൈ: വസായ് റെയിൽവേ സ്റ്റേഷനു സമീപം ഡോർമിറ്ററിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി ചെന്നീർക്കര മുട്ടത്ത്കോണം മുടവനാംമുന്നിൽ ഗോപിനാഥൻ ഗോപാലൻ (71) ആണ് മരിച്ചത്.
Advertisment
പൊലീസ് നടപടികൾക്കു ശേഷം ബെസിൻ കേരള സമാജം ഭാരവാഹികൾ മൃതദേഹം ഏറ്റു വാങ്ങി നാട്ടിലേക്ക് അയച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വിജയമ്മ മകൾ: ജിഷ, മരുമകൻ: സജി.