Advertisment

സുപ്രീം കോടതി വിസമ്മതിച്ചു; നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ചു

ഒരറിയിപ്പുണ്ടാകുന്നത് വരെ കൗണ്‍സിലിങ്ങ് ഉണ്ടാകില്ല. ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സലിംഗ് വൈകിപ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.

New Update
neet Untitledra.jpg

ഡല്‍ഹി: നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ചു. ഒരറിയിപ്പുണ്ടാകുന്നത് വരെ കൗണ്‍സിലിങ്ങ് ഉണ്ടാകില്ല. ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി കൗണ്‍സലിംഗ് വൈകിപ്പിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisment