ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/02/23/aVXtO5ZHAy6iqlwivU5H.jpeg)
ഡൽഹി: എടത്വ കളത്തിൽ വീട്ടിൽ കെ.വി വർഗീസ് (തങ്കച്ചൻ - 74) ഡൽഹിയിൽ ദ്വാരക സെക്ടർ - 4, ഡിപിഎസ് അപ്പാർട്ട്മെൻ്റ്, ഹൗസ് നമ്പർ 313 ൽ നിര്യാതനായി. സംസ്കാര ചടങ്ങുകൾ 24 ന് 12 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് 3.30 ന് തുഗ്ലക്കബാദ് സെൻ്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
Advertisment
ഭാര്യ: മോനി വർഗീസ് ( നിലമ്പൂർ ചിറയിൽ കുടുംബാംഗമാണ്). മക്കൾ: ജോസഫ് കെ വർഗീസ്, ജോർജ് കെ വർഗീസ്. മരുമകൾ: ഡിംപിൾ ജോസഫ്. കൊച്ചുമക്കൾ: ഷോൺ, ഇസബെൽ, കാതറിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us