Advertisment

ശ്വാസകോശ അണുബാധ; സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി

യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു.

New Update
sitharam yechuri latest.jpg

ഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി.

Advertisment

യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു.

കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് വിവരമൊന്നും ന്ല്‍കിയിട്ടില്ല.

Advertisment